ഹരിത വിപ്ലവത്തിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ് :;
- HYV വിത്തുകൾ.
- സുസ്ഥിര വികസനം.
- രാസവളങ്ങളും കീടനാശിനികളും.
- ട്രാക്ടർ പമ്പ് സെറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ.
- ജൈവ വിത്തിന്റെയും ജൈവവളങ്ങളുടെയും ഉപയോഗം.
A2, 5
Bഎല്ലാം
C1, 3, 4 എന്നിവ
D2, 4
ഹരിത വിപ്ലവത്തിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ് :;
A2, 5
Bഎല്ലാം
C1, 3, 4 എന്നിവ
D2, 4
Related Questions:
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായത് ഏത് ?
i. അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ
ii രാസവളങ്ങളും കീടനാശിനികളും
iii ദരിദ്ര കർഷകർ, ധനിക കർഷകർ എന്നിങ്ങനെയുള്ള അന്തരം ഇല്ലാതായി