Challenger App

No.1 PSC Learning App

1M+ Downloads
ജ്വലനം സംഭവിക്കുന്നതിന് ഉണ്ടായിരിക്കേണ്ട പ്രധാന ഘടകം/ഘടകങ്ങൾ ഏത് ?

Aകത്തിക്കാനുള്ള ഇന്ധനം

Bഓക്സിജന്റെ ഉറവിടം

Cതാപത്തിന്റെ ഉറവിടം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജ്വലനം സംഭവിക്കുന്നതിന് ഉണ്ടായിരിക്കേണ്ട പ്രധാന ഘടകങ്ങൾ 

  • കത്തിക്കാനുള്ള ഇന്ധനം
  • ഓക്സിജന്റെ ഉറവിടം
  • താപത്തിന്റെ ഉറവിടം

ഒരു വസ്തു ഓക്സിജനുമായി പ്രവർത്തിച്ച് താപം പുറന്തള്ളപ്പെടുന്ന രാസപ്രക്രിയ ജ്വലനം എന്നറിയപ്പെടുന്നു. 

ജ്വലനത്തിന് വിധേയമാകുന്ന വസ്തുവിനെ ഇന്ധനം എന്നും ഓക്സിജന്റെ ഉറവിടത്തെ ഓക്സിഡൈസർ എന്നും അറിയപ്പെടുന്നു. 


Related Questions:

Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?
താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?
ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് എത്ര ശതമാനം?
താഴെക്കൊടുത്തിരിക്കുന്നവയിൽ Greek stick fracture മായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത് ഏതാണ് ?