Challenger App

No.1 PSC Learning App

1M+ Downloads
പാർവതി നെന്മേനിമംഗലം ചെയ്ത പ്രധാന ബഹിഷ്കരണങ്ങൾ ഏതെല്ലാം?

Aമറക്കുട ബഹിഷ്കരണം

Bബ്ലൗസ് ഇട്ടു കൊണ്ട് മേൽമുണ്ട് ധരിക്കാൻ തുടങ്ങി

Cകാതു കുത്തി കമ്മൽ ഇടാൻ തുടങ്ങി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സ്വന്തം  ഇല്ലത്തിൽ  ഉൾപ്പെടെ 12 സ്ത്രീകളെ ഉൾപ്പെടുത്തി 1931 പാർവ്വതി സ്ഥാപിച്ച സംഘടനയാണ്  -  അന്തർജ്ജന സമാജം.


Related Questions:

ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം നിർമ്മിക്കുന്നത് ?
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി
കേരളത്തിലെ ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ പ്രധാന നേതാവ് ആരായിരുന്നു ?
Who led the Villuvandi Samaram ?
വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ ആര് ?