NDPS ആക്ടിന്റെ പ്രാധാന്യങ്ങൾ ഏതെല്ലാം ?
- മയക്കുമരുന്നിനെ സംബന്ധിക്കുന്ന നിയമങ്ങൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും വേണ്ടി വന്ന നിയമം
- മയക്കുമരുന്ന് ,മറ്റു ലഹരിപദാർത്ഥങ്ങൾ ,എന്നിവയുടെ ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിനും ,കർശനമായ വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനുമായി നിലവിൽ വന്ന നിയമം
- മയക്കുമരുന്ന് ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ അനധികൃത കടത്തിന് ഉപയോഗിച്ചതോ ,കടത്തലിൽ നിന്ന് നേടിയതോ ആയ സ്വത്ത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള നിയമം
- മയക്കുമരുന്ന് ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കൺവെൻഷനുകളുടെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിയമം
A3, 4 എന്നിവ
Bഇവയൊന്നുമല്ല
Cഇവയെല്ലാം
D2, 4 എന്നിവ
