പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?Aസൂത്രം - വൃക്ഷംBസന്തോഷം – മുളക്Cസന്തോഷം - മാളികDസന്ദേശം - കുയിൽAnswer: C. സന്തോഷം - മാളിക Read Explanation: പ്രാസാദം - മാളിക, കൊട്ടാരം പ്രസാദം - പ്രസന്നത, അനുഗ്രഹം.Read more in App