App Logo

No.1 PSC Learning App

1M+ Downloads

ഭൂപടത്തിൽ തോത് രേഖപ്പെടുത്തുന്ന രീതികൾ ഏതെല്ലാം ?

  1. രേഖാ രീതി 
  2. ഭിന്നക രീതി
  3. പ്രസ്താവന രീതി

    A1 മാത്രം

    Bഇവയെല്ലാം

    C3 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • തോത് - ഭൂമിയിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാനുപയോഗിക്കുന്ന ആനുപാതിക അകലം

    ഭൂപടങ്ങളിൽ തോത് അടയാളപ്പെടുത്തുന്ന രീതികൾ

    • രേഖാ രീതി - ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ അതിൽ രേഖാ രീതിയിൽ കാണിച്ചിട്ടുള്ള തോതും ആനുപാതികമായി മാറുന്ന രീതി
    • ഭിന്നക രീതി - ഭൂപടങ്ങളിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മിലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതി
    • പ്രസ്താവനാരീതി - സാധാരണക്കാർക്കു പോലും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഭൂപടങ്ങളിൽ തോത് രേഖപ്പെടുത്തുന്ന രീതി

    Related Questions:

    Abhilash Tomy was the first Malayali, the first Indian, and the first Asian to complete which race?
    ഫോം ലൈനുകൾ എന്തിനെക്കുറിച്ചാണ് പറയുന്നത്?
    ഭൂമിയുടെ ഉപരിതലത്തിന്റെ ദ്വിമാന പ്രാതിനിധ്യമാണ് :
    നമ്മുടെ രാജ്യത്തിന്റെ ധാരാതലീയ ഭൂപടങ്ങൾ (ടോപ്പോഷീറ്റ്) നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
    Where was Lt. Commander Abhilash Tomy born?