Challenger App

No.1 PSC Learning App

1M+ Downloads

ജലത്തിൻറെ സ്ഥിര കാഠിന്യം നീക്കം ചെയ്യാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ് ?

  1. അലക്കു കാരം ഉപയോഗിച്ചുള്ള രീതി
  2. കാൽഗൺ രീതി
  3. അയോൺ കൈമാറ്റ രീതി
  4. തിളപ്പിക്കുക

    Aiii, iv

    Bഇവയൊന്നുമല്ല

    Ciii, iv എന്നിവ

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    ജലത്തിൻറെ സ്ഥിര കാഠിന്യം നീക്കം ചെയ്യാനുള്ള മാർഗങ്ങൾ

    • അലക്കു കാരം (Washing soda, sodium carbonate Na CO) ഉപയോഗിച്ചുള്ള രീതി

    • കാൽഗൺ രീതി

    • അയോൺ കൈമാറ്റ രീതി ഇതിനു വേണ്ടി zeolites ഉപയോഗിക്കുന്നു

    • സിന്തറ്റിക് റെസിൻ രീതി


    Related Questions:

    ക്ലാർക്ക്സ് രീതി താഴെ പറയുന്നവയിൽഎന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
    താഴെ തന്നിരിക്കുന്നവയിൽ ക്ളറോസിലിക്കേൻ ഉദാഹരണ൦ ഏത്?
    സിയോലൈറ്റ് ന്റെ ഘടന കണ്ടെത്തുക .
    ________ is used by doctors to set fractured bones?
    ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ___________________