Challenger App

No.1 PSC Learning App

1M+ Downloads
അന്നജം, സെല്ലുലോസ് എന്നിവയുടെ ഏകലകങ്ങൾ ഏതാണ് ?

Aഗ്ലൂക്കോസ്

Bഅസറ്റിക് ആസിഡ്

Cആൽഡിഹൈഡ്

Dഇവയൊന്നുമല്ല

Answer:

A. ഗ്ലൂക്കോസ്

Read Explanation:

  • അന്നജം, സെല്ലുലോസ് എന്നിവയുടെ ഏകലകങ്ങളാണിവ (monomers).

  • ഗ്ലൂക്കോസ് മധുരമുള്ള പഴങ്ങളിലും തേനിലും അടങ്ങിയിരിക്കുന്നു. പാകമായമുന്തിരിയിൽ വലിയ അളവിൽ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്.


Related Questions:

The process of accumulation of gas or liquid molecules on the surface of a solid is known as
താഴെ തന്നിരിക്കുന്നവയിൽ കൃത്രിമ പഞ്ചസാരയ്ക്ക് ഉദാഹരണം ഏത്?

ശരിയായ ജോഡി തിരഞ്ഞെടുക്കുക

1.പാലിലെ പഞ്ചസാര             -     ലാക്ടോസ്  

2.അന്നജത്തിലെ പഞ്ചസാര   -    ഫ്രക്ടോസ്

3.രക്തത്തിലെ പഞ്ചസാര       -   ഗ്ലൂക്കോസ്

പ്രൊപ്പീൻ (Propene) ഹൈഡ്രജൻ ബ്രോമൈഡുമായി (HBr) പ്രവർത്തിക്കുമ്പോൾ പ്രധാന ഉൽപ്പന്നം എന്തായിരിക്കും?
താഴെ പറയുന്നവയിൽ ഏതാണ് ഒരു അലിചാക്രിക സംയുക്തത്തിന് ഉദാഹരണം?