ഭൂമിയുടെ ചലനങ്ങൾ ചുവടെ പറയുന്നവയിൽ എതെല്ലാമാണ് ? ഭ്രമണംദോലനംപരിക്രമണംകമ്പനംAഇവയൊന്നുമല്ലBiii മാത്രംCi, iii എന്നിവDiv മാത്രംAnswer: C. i, iii എന്നിവ Read Explanation: Note: ഭ്രമണം - ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു. പരിക്രമണം - ഭൂമി അതിന്റെ ഭ്രമണ പഥത്തിലൂടെ സൂര്യനെ ചുറ്റുന്നു. Read more in App