ജനസംഖ്യാപഠനത്തിന്റെ ആവശ്യകത എന്തെല്ലാമാണ്?
- ജനങ്ങളുടെ വിവിധ ആവശ്യങ്ങളുടെ അളവ് നിശ്ചയിക്കാന്‍
- പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍
- രാജ്യത്തെ മാനവ വിഭവശേഷിയുടെ ലഭ്യത അറിയുവാന്‍
- ജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയെന്നറിയുവാന്‍
Ai മാത്രം
Bഇവയെല്ലാം
Civ മാത്രം
Di, ii എന്നിവ