App Logo

No.1 PSC Learning App

1M+ Downloads
2019 മനുഷ്യാവകാശ കമ്മീഷന്‍റെ നിയമ ഭേദഗതി പ്രകാരം വന്ന പുതിയ തീരുമാനം/ങ്ങൾ ഏത് ?

Aചെയർമാന്‍റെ യോഗ്യത: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് / ജഡ്ജ് ആയി സേവനം അനുഷ്ടിച്ച വ്യക്തി

Bഅംഗങ്ങളുടെ കാലാവധി : 3 വർഷം അല്ലെങ്കിൽ 70 വയസ്സ്

Cഅംഗങ്ങളിൽ 3 പേരെങ്കിലും മനുഷ്യാവകാശത്തെ പറ്റി പ്രായോഗിക അറിവുള്ളവരായിരിക്കണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏറ്റവും കൂടുതൽ ODF പ്ലസ് ഗ്രാമങ്ങളുള്ള സംസ്ഥാനം ?
രാസവള ഉപയോഗം കുറയ്ക്കുന്നതിനും ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏത് ?
What does U in UDID project stand for?
നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (NRLM) ആരംഭിച്ച പ്രധാനമന്ത്രി ആര് ?