App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം 1 കൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്ന ന്യൂക്ലിയുകൾഅറിയപ്പെടുന്നത് എന്ത് ?

Aഐസോബാറുകൾ

Bഐസോടോപ്പുകൾ

Cമിറർ ന്യൂക്ലിയുകൾ:

Dഇവയെല്ലാം

Answer:

C. മിറർ ന്യൂക്ലിയുകൾ:

Read Explanation:

  • ഐസോബാഐസോടോപ്പുകൾ : ഒരേ എണ്ണം പ്രോട്ടോണുകളും വ്യത്യസ്ത എണ്ണം ന്യൂട്രോണുകളും ഉള്ള ന്യൂക്ലൈഡുകളെ (അല്ലെങ്കിൽ ആറ്റങ്ങളെ) ഐസോടോപ്പുകൾ എന്ന് വിളിക്കുന്നു.

    • അല്ലെങ്കിൽ ഒരേ ആറ്റോമിക സംഖ്യയും വ്യത്യസ്ത മാസ് നമ്പറും ഉള്ള ആറ്റങ്ങളെ ഐസോടോപ്പുകൾ എന്ന് വിളിക്കുന്നു.

  • ഐസോബാറുകൾ : ഒരേ പിണ്ഡസംഖ്യയും വ്യത്യസ്ത ആറ്റോമികസംഖ്യയും അല്ലെങ്കിൽ ഒരേ എണ്ണം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ന്യൂസ്ലൈഡുകളെ (അല്ലെങ്കിൽ ആറ്റങ്ങളെ) ഐസോബാറുകൾ എന്ന് വിളിക്കുന്നു.

  • മിറർ ന്യൂക്ലിയുകൾ: ഇവ ഐസോബാറുകളാണ്. അവയിൽ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം 1 കൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു. 

  • ഐസോടോണുകൾ: ഇവ ഒരേ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളു നുകളും വ്യത്യസ്ത മാസ് നമ്പറുകളും ഉള്ള ന്യൂക്ലൈഡുകൾ (അല്ലെങ്കിൽ ആറ്റങ്ങൾ) ആണ്.റുകൾ


Related Questions:

ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?
ലോഹം, ലിഗാൻഡ്, ലോഹം-ലിഗാൻഡ് അകലം എന്നിവ ഒരുപോലെയാണെങ്കിൽ Δt = ___________ Δ0 ആണ്.
Which of the following is not used in fire extinguishers?
ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ ഏത് ?
Which of the following was a non-violent protest against the British monopoly on salt production in 1930?