Challenger App

No.1 PSC Learning App

1M+ Downloads
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു ലഭിച്ച താളിയോല ഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു ?

Aമതിലകം രേഖ

Bപാലിയം രേഖ

Cവീര രാഘവ പട്ടയം

Dജൂത ശാസ

Answer:

A. മതിലകം രേഖ

Read Explanation:

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള രേഖകളാണ് മതിലകം രേഖകൾ എന്നറിയപ്പെടുന്നത്. ഓലകളിൽ എഴുതിയിട്ടുള്ള പ്രമാണങ്ങളാണിവ. മതിലകം എന്നതിന് ദേശഭാഷയിൽ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം എന്ന അർത്ഥമാണ് ശബ്ദതാരാവലിയിൽ നൽകിയിരിക്കുന്നത്. എ.ഡി.1425 ൽ വീര ഇരവിവർമന്റെ കാലം മുതലാണ് ഇവ സൂക്ഷിക്കാൻ ആരംഭിച്ചത്. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥവരി, തമിഴ് എന്നീ ലിപികളിലാണ് ഇതിലെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.


Related Questions:

കാമാഖ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് :
The Hindu temples ‘Hinglaj Mata’ and ‘Katasraj’ are located in which neighbouring country of India?
കേരളത്തിൽ താലികെട്ട് കല്യാണം' എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ് :
Who built the rock temple of Kailasa at Ellora?
പഞ്ച പാണ്ഡവ ക്ഷേത്രം ഏത്?