App Logo

No.1 PSC Learning App

1M+ Downloads
പേശീകോശദ്രവ്യത്തിൽ കാണപ്പെടുന്ന സമാന്തരമായി ക്രമീകരിച്ചിരിക്കുന്ന തന്തുക്കൾ ഏതാണ്?

Aന്യൂറോഫിലമെന്റുകൾ

Bഓസ്റ്റിയോസൈറ്റുകൾ

Cമയോഫൈബ്രിലുകൾ

Dകോൺഡ്രോസൈറ്റുകൾ

Answer:

C. മയോഫൈബ്രിലുകൾ

Read Explanation:

  • പേശീകോശദ്രവ്യത്തിൽ കാണപ്പെടുന്ന സമാന്തരമായി ക്രമീകരിച്ചിരിക്കുന്ന തന്തുക്കളാണ് മയോഫൈബ്രിലുകൾ.


Related Questions:

What is the strongest muscle in the human body?
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി ഏതാണ്?
What is the immovable junction between two bones known as?
അസ്ഥിപേശികളുടെ എൻഡ്‌പ്ലേറ്റിലെ സിനാപ്റ്റിക് ചാനലുകളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
ഏറ്റവും ശക്തിയേറിയ പേശി ഏതാണ് ?