App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശീയപാതയായ ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aകൊൽക്കത്ത - അമൃത്‌സർ

Bലക്‌നൗ - ആഗ്ര

Cഡൽഹി - മുംബൈ

Dനോയിഡ - ആഗ്ര

Answer:

A. കൊൽക്കത്ത - അമൃത്‌സർ


Related Questions:

The longest national highway in India is
മഹാരാഷ്ട്രയിലെ ഏത് ഹൈവേയുടെ സുരക്ഷാഭിത്തിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ചത് ?
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് നിർമ്മിച്ചത് എവിടെയാണ് ?
സോനാ മാർഗ് തുരങ്കം ഏതു ദേശിയ പാതയിലാണ് സ്ഥിതിചെയ്യുന്നത് ?
A.B.S. ന്റെ പൂർണ്ണ രൂപം