Challenger App

No.1 PSC Learning App

1M+ Downloads
പാലക്കാട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?

Aപാലക്കാട് - മാഹി

Bപാലക്കാട് - ചെന്നൈ

Cപാലക്കാട് - കോയമ്പത്തൂർ

Dപാലക്കാട് - കോട്ടയം

Answer:

C. പാലക്കാട് - കോയമ്പത്തൂർ


Related Questions:

The name "Karinthandan" is associated with
ആര്യങ്കാവ് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
തൊടുപുഴ -തേനി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?
കേരളത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്ന ചുരം ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. കൊല്ലത്തെ തമിഴ് നാടുമായി ബന്ധിപ്പിക്കുന്ന ചുരം താമരശ്ശേരി ചുരം
  2. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട്
  3. കേരളത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരം