Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിൽ കൂടുതലുള്ള വാതകങ്ങൾ ഏതൊക്കെയാണ് ?

Aഹൈഡ്രജനും ഓക്സിജനും

Bഹീലിയവും നൈട്രജനും

Cനൈട്രജനും ഹൈഡ്രജനും

Dഹീലിയവും ഹൈഡ്രജനും

Answer:

D. ഹീലിയവും ഹൈഡ്രജനും


Related Questions:

നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള ഏകകം.
സ്പൈറൽ ഗ്യാലക്സിക്ക് ഉദാഹരണം :
നാസ 2018 ഓഗസ്റ്റ് 12 ന് വിക്ഷേപിച്ച സൗരപര്യവേക്ഷണപേടകം ?
തമോഗർത്തങ്ങൾക്ക് ആ പേര് നൽകിയത് ആര് ?
ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?