പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതൊക്കെ?Aചുവപ്പ്, മഞ്ഞ, നീലBചുവപ്പ്, പച്ച, നീലCചുവപ്പ്, മഞ്ഞ, പച്ചDചുവപ്പ്, കറുപ്പ്, മഞ്ഞAnswer: B. ചുവപ്പ്, പച്ച, നീല Read Explanation: പ്രാഥമിക വർണ്ണങ്ങൾ ഉപയോഗിച്ച് മറ്റെല്ലാ വർണ്ണപ്രകാശവും ഉണ്ടാക്കാം. രണ്ടു പ്രാഥമിക വർണ്ണപ്രകാശങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണപ്രകാശമാണ് ദ്വിതീയ വർണ്ണങ്ങൾ. Read more in App