App Logo

No.1 PSC Learning App

1M+ Downloads
ഗംഗാസമതലത്തിലെ സമൂഹത്തിന്റെ പ്രധാന ആരാധനാ മൂർത്തികൾ ?

Aഇന്ദ്രൻ, അഗ്നി

Bശിവൻ, വിഷ്ണു

Cവിഷ്ണു, പ്രജാപതി

Dഅഗ്നി, വരുണൻ

Answer:

C. വിഷ്ണു, പ്രജാപതി


Related Questions:

നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ സർവകലാശാലകൾ ഏതു മത പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രങ്ങളായിരുന്നു?
ഗംഗാസമതലത്തിലെ സമൂഹത്തിൽ കച്ചവടം ചെയ്യുന്ന വിഭാഗം അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?
സപ്തസൈന്ധവദേശത്തുനിന്നു ആര്യന്മാർ ഗംഗാസമതലങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയ കാലഘട്ടം ?
മഗധയുടെ ആദ്യത്തെ തലസ്ഥാനം ?
ഗോമതേശ്വര പ്രതിമ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?