App Logo

No.1 PSC Learning App

1M+ Downloads
പ്രൊപ്പെയ്ൻ താപീയ വിഘടനത്തിന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവയാണ്?

Aഈഥേൻ, മീഥേൻ

Bഈഥീൻ, മീഥേൻ

Cഎത്തനോൾ, കാർബൺ ഡൈഓക്സൈഡ്

Dപ്രൊപ്പീൻ, ഹൈഡ്രജൻ

Answer:

B. ഈഥീൻ, മീഥേൻ

Read Explanation:

  • CH3–CH2–CH3 → CH2=CH2 + CH4 എന്നതാണ് പ്രൊപ്പെയ്നിന്റെ താപീയ വിഘടനത്തിന്റെ ഒരു സാധ്യത.

  • ഈഥീനും മീഥേനുമാണ് ഇവിടുത്തെ ഉൽപ്പന്നങ്ങൾ.


Related Questions:

What will come in place of p and q, respectively, in the given double displacement reaction? Ag-p-NaCl → Ag-q-NaNO3
രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം:
താപനില കുറയുമ്പോൾ, വ്യൂഹം താപനില കൂട്ടുന്നതിനായി ഏത് തരം പ്രവർത്തനത്തെയാണ് വേഗത്തിലാക്കുന്നത്?
കറിയുപ്പിനെ കടൽ ജലത്തിൽ നിന്നും വേർതിരിക്കാനുള്ള അനുയോജ്യമായ രീതിയാണ് :
ബന്ധനഎൻഥാൽപി യുടെ യൂണിറ്റ് ഏത് ?