ഒക്ടെയ്ൻ താപീയ വിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ?
Aപെന്റ്യ്ൻ , പ്രൊപ്പീൻ
Bബ്യൂട്ടെയ്ൻ , പെന്റ്യ്ൻ
Cപ്രോപ്പെയ്ൻ , ബ്യൂട്ടെയ്ൻ
Dഇതൊന്നുമല്ല
Answer:
A. പെന്റ്യ്ൻ , പ്രൊപ്പീൻ
Read Explanation:
താപീയവിഘടനം - തന്മാത്രാഭാരം കൂടുതലുള്ള ചില ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോ കാർബണുകളായി മാറുന്ന പ്രക്രിയ
ഹൈഡ്രോകാർബണുകളുടെ സ്വഭാവം ,താപനില ,മർദ്ദം എന്നിവയുടെ അടിസ്ഥാനത്തിലാണ് താപീയവിഘടനത്തിൽ പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാകുന്നത്
താപീയ വിഘടനത്തിന് സാധ്യതയുള്ള ഏറ്റവും ലഘുവായ ഹൈഡ്രോകാർബൺ - പ്രൊപ്പെയ്ൻ
ഒക്ടെയ്ൻ താപീയ വിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ - പെന്റ്യ്ൻ ,പ്രൊപ്പീൻ