Challenger App

No.1 PSC Learning App

1M+ Downloads
റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ വിളിക്കുന്നത് എന്ത് ?

Aപ്രോസസ്സർ

Bസോഫ്റ്റ് വെയർ

Cഫേംവെയർ

Dഅൽഗോരിതം

Answer:

C. ഫേംവെയർ

Read Explanation:

ROM (Read Only Memory)

  • സ്ഥിരവും അസ്ഥിരമല്ലാത്തതുമായ മെമ്മറി.

  • കമ്പ്യൂട്ടർ "ഓഫ്" ചെയ്താലും വിവരങ്ങൾ നഷ്ടപ്പെടാത്ത അസ്ഥിരമായ മെമ്മറി.

  • വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്നു.

  • വിവിധ ROMs.PROM, EPROM, EEPROM, Flash EEPROM.

  • റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ ഫേംവെയർ എന്ന് വിളിക്കുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. മൊബൈൽ ഫോൺ ഉപയോക്താക്കൾ വൻതോതിൽ ഉപയോഗിക്കുന്ന ഡാറ്റ സേവനം -എസ് .എം .എസ്
  2. 160 അക്ഷരങ്ങളോ സംഖ്യകളോ അയക്കാനുള്ള സൗകര്യമേ SMS ൽ ഉള്ളു
  3. മൊബൈൽ വാർത്താ വിനിമയ വ്യവസ്ഥയിൽ ഹ്രസ്വ വാചക സന്ദേശങ്ങൾ പരസ്പരം കൈ മാറുന്ന സേവനം -ഷോർട് മെസ്സേജ് സർവീസ്
    The diameter of a standard CD is?
    കീബോർഡ് കണ്ടുപിടിച്ചതാര് ?
    Which is the longest key in key board ?
    Father of Supercomputer ?