Question:

സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ?
1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്

Aഒന്നും നാലും

Bരണ്ടും നാലും

Cമൂന്നും നാലും

Dഇവയൊന്നുമല്ല

Answer:

A. ഒന്നും നാലും


Related Questions:

സൂര്യപ്രകാശം പതിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം :

ജലത്തിൽ ലയിക്കുന്ന ജീവകം:

ജീവകം ഇ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്?

പ്രത്യുൽപാദന പ്രക്രിയകളിൽ ഏറ്റവും പ്രാധാന്യമുള്ള വിറ്റാമിൻ?

ജലത്തിൽ ലയിക്കുന്ന ജീവകം ?