Challenger App

No.1 PSC Learning App

1M+ Downloads
പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുന്നതും മറ്റ് അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയാത്തതുമായ അളവുകളെ എന്തെന്നറിയപ്പെടുന്നു?

Aവ്യുൽപന്ന അളവുകൾ

Bഅടിസ്ഥാന അളവുകൾ

Cഭൗതിക അളവുകൾ

Dസംയുക്ത അളവുകൾ

Answer:

B. അടിസ്ഥാന അളവുകൾ

Read Explanation:

  • ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെയും, പ്രതിഭാസങ്ങളുടെയും സ്വഭാവ സവിശേഷതകൾ അളന്ന് പ്രസ്താവിക്കേണ്ടതുണ്ട്. അത്തരം അളവുകളാണ് ഭൗതിക അളവുകൾ.

  • അടിസ്ഥാന അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയുന്ന അളവുകളാണ് വ്യുൽപന്ന അളവുകൾ.

  • നീളം,മാസ്, സമയം, താപനില ഇവ അടിസ്ഥാന അളവുകൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

1 മീറ്റർ ൽ എത്ര സെന്റീമീറ്റർ ഉണ്ടാവും?
ആസ്ട്രോണമിക്കൽ യൂണിറ്റ് (AU) എന്നത് എന്തിനുള്ള ദൂരം ആണ്?
ഒരു കിലോഗ്രാം മാസ് എങ്ങനെയാണ് നിർവചിച്ചത്?
താപനിലയുടെ അടിസ്ഥാന യൂണിറ്റ് (S I) ഏതാണ് ?
ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് :