Challenger App

No.1 PSC Learning App

1M+ Downloads

മീഡിയം ഓഫ് ലാംഗ്വേജ് എന്നതുമായി ബന്ധപ്പെട്ട് ദേശീയ വിദ്യാഭ്യാസ നയം നൽകുന്ന നിർദ്ദേശങ്ങൾ ഏതെല്ലാം ?

  1. 10 വയസ്സു വരെ (5-ാം ക്ലാസ്സ്‌) മാതൃഭാഷയിലോ, നാട്ടുഭാഷയിലൊ മാത്രം അധ്യയനം നടത്തണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദ്ദേശിക്കുന്നു 
  2. എങ്കിലും 13 വയസ്സുവരെ (8-൦ ക്ലാസ്സ്‌) മാതൃഭാഷ വിദ്യാഭ്യാസമാണ്‌ അഭികാമ്യമെന്നും നയം വ്യക്തമാക്കുന്നു
  3. മീഡിയം ഓഫ് ലാംഗ്വേജ് എന്ന വിഷയത്തിലെ നയത്തിലെ നിർദ്ദേശങ്ങൾ ഗവൺമെന്റ് സ്കൂളുകൾക്ക് മാത്രം ബാധകമായിരിക്കും

    Aഎല്ലാം

    Bi, iii

    Cii മാത്രം

    Dii, iii

    Answer:

    C. ii മാത്രം

    Read Explanation:

    • 10 വയസ്സു വരെ (5-ാം ക്ലാസ്സ്‌) മാതൃഭാഷയിലൊ, വീട്ടു ഭാഷയിലൊ, നാട്ടുഭാഷയിലൊ (Mother tongue , Home language,  Local language) അധ്യയനം നടത്തണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദ്ദേശിക്കുന്നു 
    • എങ്കിലും  13 വയസ്സുവരെ (8-൦ ക്ലാസ്സ്‌) മാതൃഭാഷ വിദ്യാഭ്യാസമാണ്‌ അഭികാമ്യമെന്നും പുതിയ നയം വ്യക്തമാക്കുന്നു.
    • സെക്കൻഡറി സ്കൂൾ തലം മുതൽ വിദേശഭാഷകളും, എല്ലാ തലങ്ങളിലും സംസ്കൃതവും പഠിക്കാം.
    • ഒരു ഭാഷയും വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിക്കില്ലെന്നും നയം വ്യക്തമാക്കുന്നു.
    • ഗവൺമെൻറ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും മീഡിയം ഓഫ് ലാംഗ്വേജ് എന്ന വിഷയത്തിൽ ഒരു പോലെ ഈ  നിർദ്ദേശം ബാധകമായിരിക്കും 

    Related Questions:

    Find the correct one from the following statements related to Right to Education at NKC

    1. The 86th Constitutional amendment act made the right to Education a Fundamental Right
    2. A central legislation should be enacted along the lines of the Panchayati Raj Act, requiring the states to enact Right to education Bills within a specified time period.
    3. There has been recent progress in providing more access to financial supports through the Sarva Shiksha Abhiyan
      രാഷ്ട്രീയ മാധ്യമക് ശിക്ഷ അഭിയാൻ ( RMSA) ആരംഭിച്ച വർഷം ഏതാണ് ?
      ഏതു വർഷത്തോടുകൂടി സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) കൈവരിക്കാൻ ആണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്?

      What are the activities of National Institute of Intellectual Property Management (NIIPM)?

      1. It has become necessary to create a seperate tribunal with jurisdiction over disputes in all aspects of IPR and develop a pool of competent judges who are trained in the legal as well as the technical aspects of IPR
      2. The IPR Tribunal should be designed to deal with the appeals arising from the decisions of IP offices
      3. Incase of appeals where issues to be decided involve technical considerations, the tribunal should consist of three judges having considerable experience in law, where at least two of them also have technical qualifications
        അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകളും സമ്മാനങ്ങളും നൽകുന്നതിനായി തപാൽ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടി ?