ഒരു ജ്വലന ത്രികോണത്തിൽ ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം ?Aഇന്ധനം, താപം, ഹൈഡ്രജൻBഹൈഡ്രജൻ, ഓക്സിജൻ, താപംCഇന്ധനം, താപം, ഓക്സിജൻDഇന്ധനം, കാർബൺ, താപംAnswer: C. ഇന്ധനം, താപം, ഓക്സിജൻ Read Explanation: ജ്വലന ത്രികോണത്തിലെ ഏതെങ്കിലും ഒരു ഘടകം ആവശ്യമായ അളവിൽ ഇല്ല എങ്കിൽ ജ്വലന പ്രക്രിയ നടക്കില്ലRead more in App