Challenger App

No.1 PSC Learning App

1M+ Downloads

വ്യക്തിത്വ രൂപീകരണത്തിലും പൗരബോധം വളര്‍ത്തുന്നതിലും കുടുംബത്തിന്റെ പങ്ക് എന്തൊക്കെയാണ്?

1.മുതിര്‍ന്നവരെ ബഹുമാനിക്കാനും സാമൂഹ്യസേവനത്തിലേര്‍പ്പെടാനും പഠിപ്പിക്കുന്നു

2.കര്‍ത്തവ്യബോധം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു

3.ഓരോ വ്യക്തിയും കുടുംബത്തിനുവേണ്ടിയും കുടുംബം സമൂഹത്തിനുവേണ്ടുയുമാണെന്ന ബോധ്യം വളര്‍ത്തിയെടുക്കുന്നു.

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.


Related Questions:

അപ്പുണ്ണി എം.ടി.വാസുദേവൻ നായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് ?
ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി സ്ഥാപിതമായ വർഷം ഏതാണ് ?
ആദിമ സമൂഹത്തെ കുറിച്ചുള്ള പഠനം ?

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?

i) 1976 ൽ പ്രസിദ്ധീകരിച്ച നായർ മേധാവിത്വ പതനം രചിച്ചത് - റോബിൻ ജെഫ്രി

ii) ' ദി ഡിവിഷൻ ഓഫ് ലേബർ ഇൻ സൊസൈറ്റി ' എന്ന പുസ്തകം രചിച്ച പ്രശസ്തനായ ജർമൻ സാമൂഹിക ശാസ്ത്രജ്ഞനായിരുന്നു എമിലി ദുർക്കെയിം

iii) ' സമ്പദ്‌വ്യവസ്ഥയും സമൂഹവും ' എന്ന ഗ്രന്ഥം രചിച്ച ജർമൻ മാർക്സ് വെബ്ബർ

സമൂഹശാസ്ത്രപഠനത്തില്‍ വാമൊഴിയായി വിവരം ശേഖരിക്കുന്ന രീതി ഏത്?