Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളാണ് ?

Aപ്രിസർവേറ്റീവുകൾ

Bഇമൾസിഫയേർസ്

Cഉൽപ്രേരകങ്ങൾ

Dഅഡിറ്റീവുകൾ

Answer:

A. പ്രിസർവേറ്റീവുകൾ

Read Explanation:

പ്രിസർവേറ്റീവുകൾ:

     ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളാണ് പ്രിസർവേറ്റീവുകൾ.

പരമ്പരാഗത പ്രിസർവേറ്റീവുകൾ:

ഉദാഹരണം : 

     ഉപ്പു ലായനി, പഞ്ചസാരലായനി, എണ്ണ, വിനാഗിരി തുടങ്ങിയവ  

കൃത്രിമ പ്രിസർവേറ്റീവുകൾ:

     കൃത്രിമ രാസവസ്തുക്കളും പ്രിസർവേറ്റീവുകളായി ഉപയോഗിക്കുന്നു.

ഉദാഹരണം:

       സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം സൾഫേറ്റ് എന്നിവ


Related Questions:

പാലിൽ ജലം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാഡേർഡ് ആക്ട്, പരിഷ്കരിച്ചത് ഏത് വർഷം ?
ഭക്ഷ്യ വസ്തുക്കൾ കേട് വരാതെ സൂക്ഷിക്കുന്ന രീതികളിൽ ഉൾപ്പെടാത്തതേത് ?
1 ഗ്രാം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് എത്ര ?
പാൽ ഒരു നിശ്ചിത സമയത്തേക്ക് ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി പെട്ടെന്ന് തണുപ്പിക്കുന്ന ഒരു പ്രക്രിയയാണ്