App Logo

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലാംശം ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങളെ എന്ത് വിളിക്കുന്നു ?

Aശോഷകാരകങ്ങൾ

Bആഭികാരകം

Cനിർജലീകാരി

Dഇതൊന്നുമല്ല

Answer:

A. ശോഷകാരകങ്ങൾ

Read Explanation:

ശോഷകാരകങ്ങൾ - DRYING AGENT


Related Questions:

ദ്രവീകരിച്ച അമോണിയ :
ഒരു ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരക - ഉൽപ്പന്ന ഭാഗങ്ങളിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളിൽ മർദ്ദനത്തിന് സംതുലനാവസ്ഥയിൽ എന്തു മാറ്റമുണ്ടാകും?
ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന ഒരു വ്യൂഹത്തിന്റെ മർദം കൂട്ടിയാൽ എന്തു സംഭവിക്കുന്നു ?
സൾഫ്യൂരിക് ആസിഡിനു ജലത്തേക്കാൾ സാന്ദ്രത _____ ആണ് .
Structural component of hemoglobin is