രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് എന്ത് ?Aഉൽപ്പന്നങ്ങൾBഅഭികാരകങ്ങൾCകാരകങ്ങൾDഇവയൊന്നുമല്ലAnswer: A. ഉൽപ്പന്നങ്ങൾ Read Explanation: ഉൽപ്പന്നങ്ങൾ (products) - രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് അഭികാരകങ്ങൾ ( reactants ) - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന വസ്തുക്കൾ ഉഭയദിശാപ്രവർത്തനങ്ങൾ - ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ പശ്ചാത്പ്രവർത്തനം - ഉഭയദിശാ പ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം പുരോപ്രവർത്തനം - ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം Read more in App