App Logo

No.1 PSC Learning App

1M+ Downloads
ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - ?

Aകൈത്താങ്ങ്

Bപിന്തുണാവസ്ഥ

Cസാമൂഹ്യവ്യവസ്ഥ

Dവിന്യാസക്രമം

Answer:

B. പിന്തുണാവസ്ഥ

Read Explanation:

  • ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം - വിന്യാസക്രമം 
  • പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് - സാമൂഹ്യവ്യവസ്ഥ 
  • ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - പിന്തുണാവസ്ഥ 
  • പിന്തുണാവസ്ഥയ്ക്ക് ഉപയോഗിക്കുന്നവ 
      • പുസ്തകങ്ങൾ
      • യാത്രകൾ
      • മറ്റു പഠനോപകരണങ്ങൾ

Related Questions:

When was NCTE established as a statutory body ?
An integrated process skill in science:
ഓർമ്മയുടെ തലത്തിൽ തന്നിട്ടുള്ള വസ്തുതകളും, വിവരങ്ങളും അടിസ്ഥാനമാക്കി പുതിയ നിയമങ്ങളും തത്വങ്ങളും രൂപപ്പെടുത്തുന്നതിനെ പറയുന്നത് :
വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ രംഗത്ത് നോർമൻ എ ക്രൗഡർ അറിയപ്പെടുന്നത്?
Which among the following is best for student evaluation?