App Logo

No.1 PSC Learning App

1M+ Downloads
പാൽപ്പല്ലുകൾ കൊഴിഞ്ഞു പോയതിനു ശേഷം വരുന്ന ദന്തങ്ങൽ പൊതുവായി അറിയപ്പെടുന്നത് ?

Aഅണപ്പല്ലുകൾ

Bഉളിപ്പല്ല്

Cസ്ഥിരദന്തങ്ങൾ

Dകൊമ്പല്ല്

Answer:

C. സ്ഥിരദന്തങ്ങൾ

Read Explanation:

സ്ഥിരദന്തങ്ങൾ:

  • 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു.
  • പിന്നീട് വരുന്ന പല്ലുകളാണ് സ്ഥിരദന്തങ്ങൾ.
  • ഇവ പൊട്ടിപ്പോവുകയോ, പറിഞ്ഞ് പോവുകയോ ചെയ്താൽ ആ സ്ഥാനത്ത് പുതിയ പല്ലുകൾ ഉണ്ടാവുന്നില്ല.
  • ഏറ്റവും അവസാനം ഉണ്ടാവുന്ന അറ്റത്തുള്ള പല്ലുകൾആണ് അണപ്പല്ലുകൾ.

Related Questions:

പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കൊമ്പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
പാൽപ്പല്ലുകൾ ഓരോന്നായി കൊഴിയാൻ തുടങ്ങുന്നത് ഏത് പ്രായത്തിൽ ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ഘടകങ്ങളാണ് ശരീരത്തിന് ആവശ്യമുള്ളത് ?
വായിൽ നിന്നു ആഹാരം അന്നനാളത്തിൽ എത്താൻ സഹായിക്കുന്ന അന്നനാളത്തിന്റെ തരംഗരൂപത്തിലുള്ള ചലനമാണ് :