ക്രിക്കറ്റ് ബാറ്റിന്റെ ഭാഗങ്ങൾ വിവരിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ ഏതാണ് ?
Aകണ്ണും കാൽവിരലും
Bകാലും കൈയും
Cതോളും കാൽവിരലും
Dകഴുത്തും തോളും
Answer:
C. തോളും കാൽവിരലും
Read Explanation:
ഒരു ക്രിക്കറ്റ് ബാറ്റ് ഹാൻഡിലിൻ്റെ തൊട്ടു താഴെയായി ബ്ലേഡിന്റെ മുകൾ ഭാഗത്തും ആയി കാണുന്ന രണ്ട് വശങ്ങളെയാണ് ആ ബാറ്റിൻറെ തോൾ അഥവാ ഷോൾഡർ എന്ന് വിളിക്കുന്നത്.
ബാറ്റിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണ് അതിൻ്റെ Toe അഥവാ കാൽവിരൽ.ബാറ്റിംഗിന് ആയി നിൽക്കുമ്പോൾ ഗ്രൗണ്ടിൽ സ്പർശിക്കുന്ന ഭാഗമാണിത്.