App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ഒരു വ്യക്തിക്ക് പൗരത്വം നഷ്ടമാകുന്ന മൂന്ന് രീതികൾ ഏതെല്ലാമാണ്?

  1. പരിത്യാഗം
  2. പൗരത്വാപഹാരം
  3. ആർജിത പൗരത്വം
  4. നിർത്തലാക്കൽ

    Aഇവയൊന്നുമല്ല

    Bഎല്ലാം

    Ci, ii, iv എന്നിവ

    Di മാത്രം

    Answer:

    C. i, ii, iv എന്നിവ

    Read Explanation:

    ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന മൂന്ന് രീതികൾ

    • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം II-ൽ, ആർട്ടിക്കിൾ 5 മുതൽ 11 വരെയാണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

    • ഇന്ത്യൻ പൗരത്വ നിയമം, 1955 അനുസരിച്ചാണ് പൗരത്വം നേടുന്നതും നഷ്ടപ്പെടുന്നതും സംബന്ധിച്ച വ്യവസ്ഥകൾ നിലവിലുള്ളത്.

    • ഇന്ത്യ ഏക പൗരത്വം (Single Citizenship) എന്ന ആശയം ബ്രിട്ടനിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്.


    Related Questions:

    1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?
    തുടർച്ചയായി എത്ര വർഷക്കാലം ഇന്ത്യക്ക് പുറത്ത് സ്ഥിര താമസമാക്കിയാലാണ് പൗരത്വാപഹരണം വഴി കേന്ദ്ര ഗവൺമെന്റിന് ഒരാളുടെ പൗരത്വം ഇല്ലാതാക്കാൻ കഴിയുന്നത്?
    പൗരാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നത്?

    Consider the following statements:

    1. Originally, the Citizenship Act (1955), also provided for the Commonwealth Citizenship.

    2. The provision for Commonwealth Citizenship was repealed by the Citizenship (Amendment) Act, 2005.

    Which of the statements given above is/are correct?

    The concept of single citizenship has been adopted from which country ?