അധ്യാപനം വളരെ ഫലപ്രദവും, രസകരവും അർത്ഥവത്തുമാക്കാനായി വിവിധ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് -------------?AബോധനസഹായികൾBപോസ്റ്ററുകൾCഗ്രാഫുകൾDകാർടൂണുകൾAnswer: A. ബോധനസഹായികൾ Read Explanation: അധ്യാപനം വളരെ ഫലപ്രദവും, രസകരവും അർത്ഥവത്തുമാക്കാനായി വിവിധ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് - ബോധനസഹായികൾ പ്രധാന ബോധന സഹായികൾ ഭൂപടങ്ങൾ (Maps) ഗ്രാഫുകൾ (Graphs) ടൈം ലൈനുകൾ (Timelines) ചാർട്ടുകൾ (Charts) ചിത്രങ്ങൾ (Pictures) കാർട്ടൂണുകൾ (Cartoons) പോസ്റ്ററുകൾ (Posters) ത്രിമാന ഉപകരണങ്ങൾ (Three dimensional aids) ദൃശ്യശ്രവ്യ ഉപകരണങ്ങൾ (Audio visual aids) Read more in App