ഒരു കാന്തത്തിൻ്റെ രണ്ട് തരം ധ്രുവങ്ങൾ എന്തൊക്കെയാണ്?Aനീലയും ചുവപ്പുംBകിഴക്കും പടിഞ്ഞാറുംCഉത്തരവും ദക്ഷിണവുംDഅഗ്രവും മദ്ധ്യവുംAnswer: C. ഉത്തരവും ദക്ഷിണവും Read Explanation: കാന്തിക ധ്രുവങ്ങൾസാധാരണയായി കാന്തത്തിന്റെ ആകർഷണബലം കൂടുതൽ കാണപ്പെടുന്നത് അഗ്രങ്ങളിൽ (അറ്റങ്ങളിൽ) ആണ്.ഈ ശക്തിയുള്ള അറ്റങ്ങളെയാണ് കാന്തിക ധ്രുവങ്ങൾ എന്നു വിളിക്കുന്നത്.എല്ലാ കാന്തത്തിനും രണ്ട് ധ്രുവങ്ങളുണ്ട് –ഉത്തരധ്രുവം (North Pole – N)ദക്ഷിണധ്രുവം (South Pole – S) Read more in App