Challenger App

No.1 PSC Learning App

1M+ Downloads
മുറിവിലുള്ള രക്തസ്രാവം എങ്ങനെയാണ്?

Aധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം

Bസിരകൾ മുറിഞ്ഞുള്ള രക്ത സ്രാവം

Cസൂഷ്മ രക്തക്കുഴലുകളിൽ നിന്നുള്ള രക്തസ്രാവം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മുറിവിലുള്ള രക്തസ്രാവം മൂന്നുതരത്തിലാണ്: 🔳ധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം : രക്തം ശക്തിയായി  പുറത്തേക്ക് തെറിക്കുന്നു .നല്ല കടും ചുവപ്പു നിറമായിരിക്കും  🔳സിരകൾ മുറിഞ്ഞുള്ള രക്ത സ്രാവം : തുടർച്ചയായതും  ഇരുണ്ട്  ചുവപ്പു നിറമുള്ളതായിരിക്കും  🔳സൂഷ്മ രക്തക്കുഴലുകളിൽ നിന്നുള്ള രക്തസ്രാവം : രക്തം സാവധാനത്തിൽ  പൊടിഞ്ഞു വരുന്നതായിരിക്കും


Related Questions:

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ നിലവിലെ ചിഹ്നമേത്?
International Committee of the Red cross യുടെ പേര് International Federation of Red Cross and Red Cresent Societies എന്ന് ആയത് എന്നുമുതൽ?
പ്രഥമ ശുശ്രൂഷയുടെ CAB RULE ലെ C എന്തിനെ സൂചിപ്പിക്കുന്നു?
റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ?
What is the technique used for opening the airway of an unconscious person ?