Challenger App

No.1 PSC Learning App

1M+ Downloads

ക്രൊമാറ്റോഗ്രഫിയുടെ ഉപയോഗങ്ങൾ ഏവ ?

  1. ഔഷധ വ്യവസായം
  2. ഫോറൻസിക് പരിശോധന
  3. ഭക്ഷണ പരിശോധന

    Aരണ്ടും മൂന്നും

    Bഒന്നും രണ്ടും

    Cരണ്ട് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഉപയോഗങ്ങൾ

    • ഔഷധ വ്യവസായം

    • ഭക്ഷണ പരിശോധന

    • മയക്കുമരുന്ന് പരിശോധന

    • ഫോറൻസിക് പരിശോധന


    Related Questions:

    Which substance is called Queen of Chemicals ?
    Nanotubes are structures with confinement in ?
    ഉയർന്ന പ്രകടനമുള്ള ലിക്വിഡ് ക്രോമാറ്റോഗ്രാഫി ____________________ആണ് .
    ആമാശയത്തിൽ പ്രോട്ടീനുകളെ പെപ്റ്റൈഡുകളാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
    Penicillin was discovered by