App Logo

No.1 PSC Learning App

1M+ Downloads
നിയുക്ത നിയമ നിർമാണം നടപ്പിലാക്കുന്ന വിവിധ പേരുകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

ARegulations

BRules

COrders

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Regulations, Rules, Orders, Schemes, Ordinance, bye-laws എന്നിങ്ങനെ വിവിധ പേരിലാണ് നിയുക്ത നിയമ നിർമാണം നടപ്പിലാക്കുന്നത്.


Related Questions:

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റികൾ അവരുടെ അധികാരപരിധി മറികടക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ ചെയ്താൽ അവർക്കുമേൽ നിയന്ത്രണം കൊണ്ടുവരുന്നതിനുവേണ്ടി കോടതികൾക്ക് ഭരണഘടനയുടെ 32, 136, 226, 227 എന്നീ അനുഛേദങ്ങളിലൂടെ വളരെ വലിയ അധികാരമാണ് ഭരണഘടന നൽകിയിരിക്കുന്നത്.
  2. 32, 226 എന്നീ അനുഛേദങ്ങളിലൂടെ റിട്ടുകളിലൂടെയുള്ള പരിഹാരമാർഗം ഭരണഘടന നൽകുന്നു.
    താഴെ പറയുന്നവയിൽ ഇന്ത്യയിലെ വ്യവസായ നഗരങ്ങൾക്ക് ഉദാഹരണം ഏത് ?
    സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ സൂര്യപ്രകാശം എടുക്കുന്ന സമയം?
    ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്

    ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?

    1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല

    2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം

    3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു

    4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു