Challenger App

No.1 PSC Learning App

1M+ Downloads
ലിയോപാഡ് , സ്നോ ലിയോപാഡ് , മൗണ്ടൻ ലയൺ, മാവെറിക്സ് എന്നിവ ഏതിന്റെ വിവിധ പതിപ്പുകളാണ്?

Aവിൻഡോസ് OS

Bമാക് OS

Cലിനക്സ് OS

Dആൻഡ്രോയിഡ് OS

Answer:

B. മാക് OS

Read Explanation:

  • ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം - മാക് OS (മാക്കിൻ്റോഷ് ഓപ്പറേറ്റിംഗ് സിസ്റ്റം)

  • Mac OS-ൻ്റെ വിവിധ പതിപ്പുകൾ - ലിയോപാഡ് , സ്നോ ലിയോപാഡ് , മൗണ്ടൻ ലയൺ, മാവെറിക്സ്


Related Questions:

Android 14 known name ?
Number system used in machine language ?
എത്ര തരം ഷെഡ്യൂളിംഗ് നടത്താം?
ഓപ്പൺ സോഴ്സ് ഇനിഷ്യേറ്റീവ് സ്ഥാപിച്ചത് ആരാണ്?
The smallest unit in a digital system is a