Challenger App

No.1 PSC Learning App

1M+ Downloads
കൂടെക്കൂടെ സ്ഫോടനങ്ങൾ ഉണ്ടാവുകയും ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വിടുകയും ചെയ്യുന്ന അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?

Aനിർജീവ അഗ്നിപർവതങ്ങൾ

Bസജീവ അഗ്നിപർവതങ്ങൾ

Cസുഷുപ്‌തിയിലാണ്ട അഗ്നിപർവതങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. സജീവ അഗ്നിപർവതങ്ങൾ

Read Explanation:

സജീവ അഗ്നിപർവതങ്ങൾ - Active Volcanoes


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ.
  2. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമീർ പർവ്വതനിരയാണ്.
    ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?
    The Pennines (Europe), Appalachians(America) and the Aravallis (India) are examples of?
    What is the name of Mount Everest in Nepal ?
    സർ സിഡ്നി ബർണാഡ് നദീ താഴ്‌വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ നാലായി തിരിച്ചിരിക്കുന്നു. അവയിൽ ഉൾപെടാത്തത് ഏത് ?