Challenger App

No.1 PSC Learning App

1M+ Downloads
മരുഭൂമിയിലെ ജലലഭ്യമായ പ്രദേശങ്ങളെ വിളിക്കുന്ന പേര് :

Aഒയാസിസ്‌

Bബർക്കൻ

Cസിർക്ക്

Dഹോൺസ്

Answer:

A. ഒയാസിസ്‌


Related Questions:

ഉഷ്ണമരുഭൂമിയിൽ കാണപ്പെടുന്ന സസ്യജാലം താഴെപറയുന്നതിൽ ഏതാണ് ?
മഹാഗണി, എബണി, റോസ്‌വുഡ് തുടങ്ങിയ കാഠിന്യം ഏറിയ മരങ്ങൾ ധാരാളമായി വളരുന്ന നിബിഢവനങ്ങൾ ഏതു കാലാവസ്ഥ മേഖലയുടെ പ്രത്യേകത ആണ് ?
ആമസോൺ നദിയുടെ പതനസ്ഥാനം ?
2019 ഇന്ത്യൻ ഫോറെസ്റ് റിപ്പോർട്ട് പ്രകാരം ഏതു സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ കണ്ടൽവന വർദ്ധനവ് രേഖപ്പെടുത്തിയത് ?
പിഗ്മികളുടെ അധിവാസ കേന്ദ്രം :