App Logo

No.1 PSC Learning App

1M+ Downloads
സാധാരണ ടി.വി. റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ :

Aഇൻഫ്രാ റെഡ് രശ്മികൾ

Bഅൾട്രാ വയലറ്റ് രശ്മികൾ

Cഗാമാ കിരണങ്ങൾ

Dമൈക്രോവേവ് കിരണങ്ങൾ

Answer:

A. ഇൻഫ്രാ റെഡ് രശ്മികൾ

Read Explanation:

ഇൻഫ്രാറെഡ് കിരണങ്ങൾ

  • ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - വില്ല്യം ഹെർഷെൽ
  • സൂര്യപ്രകാശത്തിലെ ‘താപകരണങ്ങൾ’ എന്നറിയപ്പെടുന്നത് - ഇൻഫ്രാറെഡ്
  • വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ - ഇൻഫ്രാറെഡ് കിരണങ്ങൾ
  • വിസരണം കുറവായതിനാലാണ് ഇൻഫ്രാറെഡ് കിരണങ്ങൾ വിദൂര ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നത്.
  • രാത്രികാലങ്ങളിൽ സൈനികർ കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം - ഇൻഫ്രാറെഡ്
  • ടി.വി. റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം - ഇൻഫ്രാറെഡ്

 


Related Questions:

One fermimete is equal to
താഴെ പറയുന്നവയിൽ ഏതാണ് ഒരു ക്രിസ്റ്റൽ സിസ്റ്റം (crystal system)?
ദർപ്പണത്തിന്റെ പ്രതിപതന തലത്തിന്റെ മധ്യബിന്ധു
ഒരു വ്യതികരണ പാറ്റേണിലെ ഫ്രിഞ്ചുകൾ മങ്ങിപ്പോകാൻ (lose clarity) സാധ്യതയുള്ള ഒരു കാരണം എന്താണ്?
രണ്ട് സമതല ദർപ്പണങ്ങളുടെ ഒരു ജോഡി അരികുകൾ ചുവടെ കൊടുത്തിരിക്കുന്ന ഏത് കോണളവിൽ ക്രമീകരിക്കുമ്പോളാണ് ഏറ്റവും കൂടുതൽ പ്രതിബിംബം ലഭിക്കുക.