Challenger App

No.1 PSC Learning App

1M+ Downloads
ഉച്ചമർദ്ദ മേഖലകളിൽ നിന്നും ന്യൂന മർദ്ദ മേഖലകളിലേക്ക് വീശുന്ന വാതങ്ങൾ അറിയപ്പെടുന്നത് എന്ത് ?

Aവാണിജ്യ വാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cആഗോള വാതങ്ങൾ

Dഅസ്ഥിര വാതങ്ങൾ

Answer:

C. ആഗോള വാതങ്ങൾ

Read Explanation:

ആഗോള വാതങ്ങൾ  / സ്ഥിര വാതങ്ങൾ 
  • ഉച്ചമർദ്ദ മേഖലകളിൽ നിന്നും ന്യൂന മർദ്ദ മേഖലകളിലേക്ക് വീശുന്ന വാതങ്ങൾ
  • വർഷം മുഴുവനും ഒരേ വേഗതയിൽ ഒരേ ദിശയിൽ തന്നെയായിരിക്കും ഇവ വീശുന്നത് അതുകൊണ്ടാണ് ഇവ സ്ഥിര വാതങ്ങൾ  എന്നും അറിയപ്പെടുന്നത് 
  • ആഗോള മർദ്ദ മേഖലകൾക്കിടയിലാണ് ഇവ വീശുന്നത് 

Related Questions:

സമുദ്ര പ്രവാഹ കളുടെ രൂപീകരണത്തിന് പിന്നിലെ പ്രാഥമിക ചാലകശക്തി ഏതാണ്?
ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
How does La-Nina affect the Pacific Ocean?
2024 സെപ്റ്റംബറിൽ USA യിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ?
23 1/2° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?