App Logo

No.1 PSC Learning App

1M+ Downloads
ഒരു വിഷയത്തെപ്പറ്റി നിലവിലുള്ള അനേകം വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളാണ് ?

Aഹോം പേജ്

Bഹൈപ്പർ ലിങ്ക്

Cവെബ് പേജ്

Dവെബ് പോർട്ടൽ

Answer:

D. വെബ് പോർട്ടൽ


Related Questions:

ബ്രൗസർ ഉപയോഗിച്ച് ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയലുകൾ അറിയപ്പെടുന്നത് ?
പ്രൈവറ്റ് ബ്രൗസിംഗ് മോഡ് ഉപയോഗിക്കുന്നത്
ഡക്ക്ഡക്ക്ഗോ എന്നത്:
http-ലെ 'site not found' എന്നതിന്റെ കോഡ് ?
റിലയൻസ് ജിയോയിൽ നിക്ഷേപം നടത്തിയ അമേരിക്കൻ കമ്പനി ?