App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ നൈതികത രൂപപ്പെടുത്തുന്നതിന് നിങ്ങൾ തീരേ പരിഗണിക്കാനിടയില്ലാത്തത് :

Aനിയമങ്ങൾ ലംഘിക്കുന്ന / മറ്റു കുട്ടികളെ കളിയാക്കുന്ന കുട്ടിക്ക് ലഘുവായ ശിക്ഷ നൽകും

Bഓരോ കുട്ടിക്കും മികച്ച പരിഗണന നൽകും

Cകുട്ടിക്ക് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കും

Dസഹപ്രവർത്തകരോടും കുട്ടികളോടും പരസ്പര ബഹുമാനത്തോടെ ഇടപെടും

Answer:

A. നിയമങ്ങൾ ലംഘിക്കുന്ന / മറ്റു കുട്ടികളെ കളിയാക്കുന്ന കുട്ടിക്ക് ലഘുവായ ശിക്ഷ നൽകും


Related Questions:

Which of the following is not wage incentive plan ?
സ്വത്വസാക്ഷാത്കാര സിദ്ധാന്തം ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര്?
In reciprocal levelling
In arches, stratified stones are placed so that their planes are
An arch may be failed due to