Challenger App

No.1 PSC Learning App

1M+ Downloads
വൈകൽപ്പിക പരികല്പനയാകാവുന്നത്

Aഒരു വാൽ

Bരണ്ടു വാൽ

Cഒരു വാലുമല്ല രണ്ടു വാലും അല്ല

Dഒരു വാലോ രണ്ടു വാലോ

Answer:

D. ഒരു വാലോ രണ്ടു വാലോ

Read Explanation:

വൈകൽപ്പിക പരികല്പനയാകാവുന്നത് -> ഒരു വാലോ രണ്ടു വാലോ


Related Questions:

വേർതിരിക്കപ്പെട്ട ദീർഘചതുരങ്ങൾ അടങ്ങിയതാണ് ഒരു ബാർഡയഗ്രം. ഇതിലെ ഓരോ ദീർഘചതുരവും ____ എന്നറിയപ്പെടുന്നു
What is the median of the following list of numbers: 5, 3, 6, 9, 11, 19, and 1 ?
x∽U(-3,3) , P(x > k)=1/3 ആണെങ്കിൽ k എത്ര ?
8, 12, 11, 5 , 3x എന്നീ സംഖ്യകളുടെ മാധ്യം 10.8 ആയാൽ x എത്ര?

ഒരു കോളനിയിലെ 100 വ്യക്തികളുടെ വയസ്സിൻ്റെ വിതരണമാണ് താഴെ തന്നിരിക്കുന്ന ത്. ആരോഹണ സഞ്ചിതാവൃത്തി വക്രം വരയ്ക്കുക. ഇതുപയോഗിച്ച് 36 വയസ്സിൽ കുറഞ്ഞവരുടെ എണ്ണം കാണുക