കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നത് ?
Aഡെൻഡ്രൈറ്റ്
Bആക്സോൺ
Cആക്സോണൈറ്റ്
Dസിനാപ്റ്റിക് നോബ്
Aഡെൻഡ്രൈറ്റ്
Bആക്സോൺ
Cആക്സോണൈറ്റ്
Dസിനാപ്റ്റിക് നോബ്
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.