ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?Aആസിഡ്Bആൽക്കലിCലവണംDസൂചകംAnswer: B. ആൽക്കലി Read Explanation: ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ചുണ്ണാമ്പ് വെള്ളം പോലുള്ള പദാർത്ഥങ്ങൾ ആൽക്കലികൾ എന്നറിയപ്പെടുന്നു. ഇവ കാരരുചി ഉള്ളവയും വഴുവഴുപ്പ് (Slimy) ഉള്ളവയും ആയിരിക്കും. ആൽക്കലികളുടെ പൊതുഘടകം OH ആണ്. ലോഹ ഓക്സൈഡുകൾ (ഉദാ: CaO, Na20, K20 )ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന സംയുക്തങ്ങൾ പൊതുവേ ആൽക്കലി സ്വഭാവം കാണിക്കുന്നു. Read more in App