Challenger App

No.1 PSC Learning App

1M+ Downloads
ഇംപീരിയൽ സിവിൽ സർവീസ് എന്നത് ഓൾ ഇന്ത്യ സർവീസ് , കേന്ദ്ര സർവീസ് എന്നിങ്ങനെ രണ്ടാകാൻ കാരണമായത് ?

A1951 ഇന്ത്യൻ പോലീസ് ആക്ട്

B1861 സിവിൽ സർവീസ് ആക്ട്

C1919 ഗവണ്മെൻറ്റ് ഓഫ് ഇന്ത്യ ആക്ട്

D1951 ഓൾ ഇന്ത്യ സർവീസ് ആക്ട്

Answer:

C. 1919 ഗവണ്മെൻറ്റ് ഓഫ് ഇന്ത്യ ആക്ട്


Related Questions:

'Freedom of Exile' is the book written by?
ഇന്ത്യയിൽ ആദ്യമായി Multidimensional Poverty Index (MPI) ആരംഭിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയുടെ കര അതിർത്തി :
പോലീസ് സർവീസിൽ ഇന്ത്യക്കാരെ കൂടി ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?
What are the main characteristics of 'Good Governance' ?